Join Facebook F
Join Twitter T
Join google+ G

പുതുമുഖ സംവിധായകനായ പ്രമോദ് മോഹന്റെ ഒരായിരം കിനാക്കള്‍ എന്ന ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബിജു മേനോൻ.

പുതുമുഖ സംവിധായകനായ പ്രമോദ് മോഹന്റെ ഒരായിരം കിനാക്കള്‍ എന്ന ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബിജു മേനോൻ. കുറുക്കുവഴികളിലൂടെ തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ ശ്രമിക്കുന്ന ഒരു പറ്റം ആളുകളുടെ ജീവിതമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. നായിക ശാരു പി വര്‍ഗ്ഗീസാണ്. ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ആനിമ, സംഗീത സംവിധാനം രഞ്ജിത്ത് മേലേപ്പാട്ട് എന്നിവരാണ്.

Cinema Express Back to page

TOP NEWS

രാമലീലയും , ഉദാഹരണം സുജാതയും ഇന്ന് തിയേറ്ററുകളിൽ എത്തുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്ര നടന്‍ ദിലീപിന് ജാമ്യമില്ല. കേരള ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയിലായിരുന്നു വിധി. ഇന്ത്യൻ ക്രിമിനൽ നിയമചരിത്രത്തിലെ ആദ്യ --

തമിഴ് സിനിമാ രംഗത്തെ പിടിച്ചുലച്ച 'സുചി ലീക്സ്' ട്വിറ്റര്‍ അലയടികള്‍ ഒടുങ്ങുമ്പോള്‍ അടുത്ത ഭീഷണി മലയാള താരങ്ങള്‍ക്ക്. ഗായിക സുചിത്ര കാര്‍ത്തികിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് --

'കിസ്മത്ത്' നായിക ശ്രുതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വരൻറെ ഫോട്ടോയാണ് ശ്രുതി പങ്കുവെച്ചിരിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പ്രഖ്യാപിക്കും. ഒഡിഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബീര്‍ ആണ് ജൂറി ചെയര്‍മാന്‍.

ഒക്ടോബറില്‍ പാരീസിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ലോകമറിയുന്ന റിയാലിറ്റി ടിവി താരം കിം കര്‍ദാഷിയാന്‍ കൊള്ളയടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്ത് വന്നു. ഹോട്ടല്‍മുറിയില്‍ വച്ച് --

Published & owned by Malayalam Express Pvt Ltd, 5B. Relecon Plaza, Pattam, Thiruvananthapuram - 4,Tel: 9846934180 Email: , News Email: editor@malayalamexpress.net, news@malayalamexpress.net, Beuro: Thiruvanathapuram:metvm@malayalamexpress.net, Kollam- 691531 Tel - 0474-2456584 Email:meklm@malayalamexpress.net, Cochin -18, Tel: 0484 2406100 Email: meekm@malayalamexpress.net, Calicut Tel:8606881221 Email: meclt@malayalamexpress.net, Advertisement: ads@cinemaexpress.net, Jobs:jobs@malayalamexpress.net