Join Facebook F
Join Twitter T
Join google+ G

അവിവാഹിതയായി കഴിയുനതിന്റെ രഹസ്യം വെളിപെടുത്തി സുഷ്മിത സെന്

ലോക സുന്ദരി പട്ടത്തിനായുളള മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച ബോളിവുഡ് നടിയാണ് സുഷ്മിത സെന്‍. സുസ്മിതസെന്‍ ഇപ്പോഴും അവിവാഹിതയാണ്.  എന്തുകൊണ്ട് അവിവാഹിതയായി തുടരുന്നു എന്നതിന് സുഷ്മിതയ്ക്ക് ഉത്തരമുണ്ട്.
 
 
എന്തുകൊണ്ട് വിവാഹിയയായില്ല എന്നു പലരും ചോദിക്കാറുണ്ട് . അവരോടൊക്കെ ഒരു മറുപടിയേ പറയാനുള്ളൂ. എന്‍റെ തിരഞ്ഞെടുപ്പില്‍ താന്‍ സംതൃപ്തയും സുരക്ഷിതയുമാണ്. മറ്റുള്ളവരുടെ തിരഞ്ഞെടുപ്പുകളെയും ഞാന്‍ മാനിക്കുന്നു. അവ എന്തു തന്നെയായാലും. തീയുമായി കളിക്കാന്‍ തയ്യാറുള്ള ആ സാറിനെ താനിനിയും കണ്ടു മുട്ടിയിട്ടില്ലെന്നായിരുന്നു ചിരിച്ചുകൊണ്ട് ​ തന്‍റെ വിവാഹ ജീവിതത്തെ കുറിച്ച് സുസ്മിതയുടെ മറുപടി.
 
 
ജീവിതത്തില്‍ ഏറെ കഠിനമായ തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോള്‍ താന്‍ കണ്ണടച്ചിരിക്കാറുണ്ട്. അപ്പോള്‍ ഒാരോന്നായി മനസ്സിലേക്ക് വരുമെന്നും അതില്‍ നിന്ന് അനുയോജ്യമായത് സ്വീകരിക്കാന്‍ തനിക്ക് കഴിയാറുണ്ടെന്നും സുസ്മിത പറയുന്നു. വിവാഹിതയല്ലെങ്കിലും രണ്ടു ​ പെണ്‍മക്കളെ സുസ്മിത ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്.

Cinema Express Back to page

TOP NEWS

ചിത്രം ഒഴിവാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ നടപടി ചോദ്യം ചെയ്ത് സനല്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചിത്രം ഒഴിവാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയ --

48-ാമത് ഗോവരാജ്യാന്തരചലച്ചിത്രമേളയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജുറി അധ്യക്ഷ സ്ഥാനം സുജോയ് ഘോഷ് രാജി വെച്ചു.ഇന്ത്യ

പ്രസാദ് ഐമാക്‌സിലെ ജോലിക്കാരിയാണ് പരാതിക്കാരിയായ യുവതി. തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് സംശയം തോന്നിയപ്പോള്‍ വിവാഹം കഴിക്കണമെന്ന് യുവതി പ്രസാദിനോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് --

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ അഗ്നിക്കിരയാക്കുമെന്നാണ് ഹൈദരാബാദിലെ ഗോഷ്മഹല്‍ എംഎല്‍എ ടി.രാജ സിങ് ഭീഷണി മുഴക്കിയത്. ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് എം എല്‍ എയുടെ --

എ​ട്ടി​ന് വൈ​കി​ട്ട് നി​ശാ​ഗ​ന്ധി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ശ​സ്ത ബം​ഗാ​ളി ന​ടി മാ​ധ​വി മു​ഖ​ര്‍​ജി --

ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വച്ച് നടക്കാനിരുന്ന പരിപാടിയ്ക്കിടെയാണ് പാട്ടുകള്‍ ചോര്‍ന്നത്. അതേസമയം ഓഡിയോ ലോഞ്ച് നടന്നു. ലോഞ്ചിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് പാട്ടുകള്‍ ഇന്‍റര്‍നെറ്റില്‍ --

Published & owned by Malayalam Express Pvt Ltd, 5B. Relecon Plaza, Pattam, Thiruvananthapuram - 4,Tel: 9846934180 Email: , News Email: editor@malayalamexpress.net, news@malayalamexpress.net, Beuro: Thiruvanathapuram:metvm@malayalamexpress.net, Kollam- 691531 Tel - 0474-2456584 Email:meklm@malayalamexpress.net, Cochin -18, Tel: 0484 2406100 Email: meekm@malayalamexpress.net, Calicut Tel:8606881221 Email: meclt@malayalamexpress.net, Advertisement: ads@cinemaexpress.net, Jobs:jobs@malayalamexpress.net