Join Facebook F
Join Twitter T
Join google+ G

Latest

ചിപ്പി തിയറ്ററുകളിലേക്ക്

കുട്ടികളുടെ സിനിമയല്ല രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുംവേണ്ടിയുള്ളതാണെന്ന് സംവിധായകന്‍ പ്രദീപ് ചൊക്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിനീഷ് പാലയാടാണ് തിരക്കഥ. ഛായാഗ്രഹണം ജലീല്‍ ബാദുഷ്. രമേശ് കാവിലിന്റെ വരികള്‍ക്ക് സച്ചിന്‍ ബാലു, റോഷന്‍ അരശ് എന്നിവര്‍ സംഗീതം പകര്‍ന്നു.

ചാലക്കുടിക്കാരൻ ചങ്ങാതി’ ചിത്രത്തിന്റെ പൂജ നടന്നു :മുഖ്യാഥിതി നടൻ മമ്മൂട്ടി വിട്ടുനിന്നു

മുന്‍പ് മലയാള സിനിമയിലെ ഒരു പ്രമുഖ നടനെ കരുമാടിക്കുട്ടന്‍ എന്നാ ചിത്രത്തില്‍ ഒരു പ്രധാണ വേഷത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ താന്‍ ഒരു ദളിതനോപ്പം അഭിനയിക്കാന്‍ തയ്യാറല്ല എന്ന് പറഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്.പിന്നീട് ഈ വേഷം ചെയ്ത നടന്‍ ജനാര്ദ്ധനന്‍ തനിക്കു കിട്ടിയ ഭാഗ്യമാണ് ഈ വേഷമെന്നും പറഞ്ഞിട്ടുണ്ട്.

ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേള ഡി​സം​ബ​ര്‍ എട്ടു മുതൽ പതിനഞ്ചു വരെ

എ​ട്ടി​ന് വൈ​കി​ട്ട് നി​ശാ​ഗ​ന്ധി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ശ​സ്ത ബം​ഗാ​ളി ന​ടി മാ​ധ​വി മു​ഖ​ര്‍​ജി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. വി​ഖ്യാ​ത റ​ഷ്യ​ന്‍ സം​വി​ധാ​യ​ക​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍ സോ​കു​റോ​വി​നെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ക്കും.

മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുമായി കത്രീന പ്രണയത്തിലോ

ഇക്കുറി ഒരു പുളിങ്കൊമ്പിൽ തന്നെ കയറിപ്പിടിച്ചാണ് കത്രീന വാർത്തയിൽ നിറയുന്നത്.റിലയൻസിന്റെ മേധാവി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുമായി കത്രീന പ്രണയത്തിലാണ് എന്നതാണ് പ്രചരിക്കുന്ന പുതിയ വാർത്ത

ഓഡിയോ ലോഞ്ചിന് മണിക്കൂറുകള്‍ക്ക് മുമ്പ് 2.0യിലെ പാട്ടുകള്‍ ചോര്‍ന്നു

ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വച്ച് നടക്കാനിരുന്ന പരിപാടിയ്ക്കിടെയാണ് പാട്ടുകള്‍ ചോര്‍ന്നത്. അതേസമയം ഓഡിയോ ലോഞ്ച് നടന്നു. ലോഞ്ചിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് പാട്ടുകള്‍ ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

മെര്‍സല്‍ പറഞ്ഞത് തെറ്റോ ശരിയോ.. സിങ്കപ്പൂരില്‍ മരുന്നുകള്‍ സൗജന്യമോ...

ഇനി ഇന്ത്യയിലേക്ക് വന്നാല്‍ ,ഇന്ത്യയും സിംഗപ്പൂരിനെ പോലെ GDP-യുടെ 4-5% ആരോഗ്യ മേഖലയില്‍ ചെലവാക്കുന്നുണ്ട്.അതുകൊണ്ട് സര്‍ക്കാര്‍ കാശ് മുടക്കുന്നില്ല എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് അതിനോട് യോജിക്കാന്‍ കഴിയില്ല.

തെന്നിന്ത്യന്‍ നടിമാര്‍ മദാലസകളോ : നടി ഹീന ഖാന്‍

സൗഹൃദ സംഭാഷണത്തിനിടയിലാണ് ഹീന കൂടെയുള്ളവരോട് തെന്നിന്ത്യന്‍ നടിമാരെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയത്. തെന്നിന്ത്യയിലെ സംവിധായകര്‍ക്ക് 'തടിച്ച ശരീരപ്രകൃതിയുള്ള മദാലസകളായ' നായികമാരെയാണ് ആവശ്യം എന്നായിരുന്നു ഹീന പറഞ്ഞത്.

നയൻതാരയാണ് എനിക്കേറ്റവും ഇഷ്ടം : ആര്യ

പത്തുവര്‍ഷത്തിലധികം നീണ്ട കരിയറിലൂടെ തെന്നിന്ത്യയിലെ ഒന്നാം നമ്പര്‍ നായികയായി മാറിയിരിക്കുകയാണ് നയന്‍താര. അടുത്തിടെ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നയന്‍താര തന്റെ കരിയറിനെ കുറിച്ച് മനസ്സു തുറന്നു

 < 1 2 3 4 5 >  Last ›

TOP NEWS

ചിത്രം ഒഴിവാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ നടപടി ചോദ്യം ചെയ്ത് സനല്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചിത്രം ഒഴിവാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയ --

48-ാമത് ഗോവരാജ്യാന്തരചലച്ചിത്രമേളയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജുറി അധ്യക്ഷ സ്ഥാനം സുജോയ് ഘോഷ് രാജി വെച്ചു.ഇന്ത്യ

പ്രസാദ് ഐമാക്‌സിലെ ജോലിക്കാരിയാണ് പരാതിക്കാരിയായ യുവതി. തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് സംശയം തോന്നിയപ്പോള്‍ വിവാഹം കഴിക്കണമെന്ന് യുവതി പ്രസാദിനോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് --

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ അഗ്നിക്കിരയാക്കുമെന്നാണ് ഹൈദരാബാദിലെ ഗോഷ്മഹല്‍ എംഎല്‍എ ടി.രാജ സിങ് ഭീഷണി മുഴക്കിയത്. ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് എം എല്‍ എയുടെ --

എ​ട്ടി​ന് വൈ​കി​ട്ട് നി​ശാ​ഗ​ന്ധി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ശ​സ്ത ബം​ഗാ​ളി ന​ടി മാ​ധ​വി മു​ഖ​ര്‍​ജി --

ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വച്ച് നടക്കാനിരുന്ന പരിപാടിയ്ക്കിടെയാണ് പാട്ടുകള്‍ ചോര്‍ന്നത്. അതേസമയം ഓഡിയോ ലോഞ്ച് നടന്നു. ലോഞ്ചിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് പാട്ടുകള്‍ ഇന്‍റര്‍നെറ്റില്‍ --

Published & owned by Malayalam Express Pvt Ltd, 5B. Relecon Plaza, Pattam, Thiruvananthapuram - 4,Tel: 9846934180 Email: , News Email: editor@malayalamexpress.net, news@malayalamexpress.net, Beuro: Thiruvanathapuram:metvm@malayalamexpress.net, Kollam- 691531 Tel - 0474-2456584 Email:meklm@malayalamexpress.net, Cochin -18, Tel: 0484 2406100 Email: meekm@malayalamexpress.net, Calicut Tel:8606881221 Email: meclt@malayalamexpress.net, Advertisement: ads@cinemaexpress.net, Jobs:jobs@malayalamexpress.net