Join Facebook F
Join Twitter T
Join google+ G

Latest

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേള സുജോയ്ഘോഷ് രാജിവെച്ചു

48-ാമത് ഗോവരാജ്യാന്തരചലച്ചിത്രമേളയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജുറി അധ്യക്ഷ സ്ഥാനം സുജോയ് ഘോഷ് രാജി വെച്ചു.ഇന്ത്യ

എം​ബി​ബി​എ​സ് ക​ഴി​ഞ്ഞു, ഇ​നി എം​സി​എ

മ​ല​യാ​ളി​യു​ടെ മ​ല​ർ മി​സ് എം​ബി​ബി​എ​സ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി. ഇ​നി സാ​യ് പ​ല്ല​വി ചേ​രു​ന്ന​ത് എം​സി​എ​യി​ൽ ആ​യി​രി​ക്കും. സം​ശ​യി​ക്ക​ണ്ട, എം​സി​എ എ​ന്ന​തു

നടി അനു ജോസഫിന്‍റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളില്‍; വിശദീകരണവുമായി നടി തന്നെ രംഗത്ത്

സിനിമ, സീരിയല്‍ താരങ്ങളുടെതെന്ന പേരില്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ വീഡിയോകളും ചിത്രങ്ങളും പലപ്പോഴും പ്രച്ചരിക്കാരുണ്ട് .ഇത്തരത്തില്‍ ഇപ്പോള്‍ സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുന്നത്,പ്രമുഖ സീരിയല്‍,സിനിമ നടിയും അവതാരകയുമായ അനു ജോസഫാണ്. അനുവിന്റെ പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ വിശദീകരിച്ചുകൊണ്ട് അനു ജോസഫ് തന്നെ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.

ബാഹുബലി താരം പീഡനക്കേസില്‍ അറസ്റ്റില്‍

പ്രസാദ് ഐമാക്‌സിലെ ജോലിക്കാരിയാണ് പരാതിക്കാരിയായ യുവതി. തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് സംശയം തോന്നിയപ്പോള്‍ വിവാഹം കഴിക്കണമെന്ന് യുവതി പ്രസാദിനോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. നേരത്തെ വിവാഹിതയായ യുവതി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു.

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന തന്റെ പുതിയ ചിത്രം മുടക്കാനും ബി ഉണ്ണികൃഷ്ണന്‍ ശ്രമിക്കുന്നു: വിനയൻ

തന്റെ പുതിയ ചിത്രവും തടസപ്പെടുത്താന്‍ ഉണ്ണികൃഷ്ണന്‍ ടെക്‌നീഷ്യന്‍മാരോട് ആവശ്യപ്പെടുന്നുണ്ടെന്നാണ് വിനയന്‍ പറയുന്നത്. ഇതേവരെ അങ്ങേര്‍ക്കു നിര്‍ത്താന്‍ സമയമായിട്ടില്ല..കഷ്ടം.. വിനയന്‍ പരിഹസിക്കുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ പൂജാ ചടങ്ങില്‍ മല്ലിക സുകുമാരന്‍, സംവിധായകന്‍ ജോസ് തോമസ് എന്നിവര്‍ വിനയനെ സംബോധന ചെയ്തു പറഞ്ഞ കാര്യങ്ങളോട് പ്രതികരിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിനയന്‍ ഇക്കാര്യം തുറന്നടിച്ചത്

പദ്മാവതി സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ അഗ്നിക്കിരയാക്കുമെന്നു തെലങ്കാന ബിജെപി എംഎല്‍എ ടി.രാജ

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ അഗ്നിക്കിരയാക്കുമെന്നാണ് ഹൈദരാബാദിലെ ഗോഷ്മഹല്‍ എംഎല്‍എ ടി.രാജ സിങ് ഭീഷണി മുഴക്കിയത്. ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് എം എല്‍ എയുടെ ആരോപണം. ചിത്രം ഡിസംബര്‍ ഒന്നിനാണ് റിലീസ് ചെയ്യുന്നത്.നേരത്തെ ശ്രീ രജ്പുത് കര്‍നി സേന ജയ്പൂരിലെ ഷൂട്ടിംഗ് സ്ഥലം ആക്രമിക്കുകയും സഞ്ജയ് ലീല ബന്‍സാലിയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

നയന്‍താരയും കാമുകന്‍ വിഘ്‌നേഷ് ശിവയും തമ്മിൽ രഹസ്യ വിവാഹം നടന്നോ ?

ഇവർ തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ രണ്ട് വര്‍ഷത്തോളമായി ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമാണ്. ഇരുവരും രഹസ്യ വിവാഹത്തിന് ഒരുങ്ങുന്നതായി തമിഴ് മാധ്യങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു .വിഘ്‌നേഷ് ശിവയും നയന്‍താരയും ഒന്നിച്ച് അമേരിക്കയില്‍ പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു

നയന്‍താര ജില്ലാ കലക്ടറുടെ വേഷത്തില്‍

തമിഴ് ചിത്രം അരാമിലാണ് നയന്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറാണിത്. ഒരിടവേളയ്ക്ക് ശേഷമാണ് ഇത്തരത്തില്‍ കോളിവുഡില്‍ ശക്തമായ സ്ത്രീ കഥാപാത്രം അവതരിപ്പിക്കപ്പെടുന്നത്. ജലക്ഷാമത്തില്‍നിന്ന് ഗ്രാമത്തിലെ സാധാരണക്കാരായ ആളുകളെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമമാണ് കഥ.

 < 1 2 3 4 >  Last ›

TOP NEWS

ചിത്രം ഒഴിവാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ നടപടി ചോദ്യം ചെയ്ത് സനല്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചിത്രം ഒഴിവാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയ --

48-ാമത് ഗോവരാജ്യാന്തരചലച്ചിത്രമേളയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജുറി അധ്യക്ഷ സ്ഥാനം സുജോയ് ഘോഷ് രാജി വെച്ചു.ഇന്ത്യ

പ്രസാദ് ഐമാക്‌സിലെ ജോലിക്കാരിയാണ് പരാതിക്കാരിയായ യുവതി. തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് സംശയം തോന്നിയപ്പോള്‍ വിവാഹം കഴിക്കണമെന്ന് യുവതി പ്രസാദിനോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് --

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ അഗ്നിക്കിരയാക്കുമെന്നാണ് ഹൈദരാബാദിലെ ഗോഷ്മഹല്‍ എംഎല്‍എ ടി.രാജ സിങ് ഭീഷണി മുഴക്കിയത്. ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് എം എല്‍ എയുടെ --

എ​ട്ടി​ന് വൈ​കി​ട്ട് നി​ശാ​ഗ​ന്ധി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ശ​സ്ത ബം​ഗാ​ളി ന​ടി മാ​ധ​വി മു​ഖ​ര്‍​ജി --

ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വച്ച് നടക്കാനിരുന്ന പരിപാടിയ്ക്കിടെയാണ് പാട്ടുകള്‍ ചോര്‍ന്നത്. അതേസമയം ഓഡിയോ ലോഞ്ച് നടന്നു. ലോഞ്ചിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് പാട്ടുകള്‍ ഇന്‍റര്‍നെറ്റില്‍ --

Published & owned by Malayalam Express Pvt Ltd, 5B. Relecon Plaza, Pattam, Thiruvananthapuram - 4,Tel: 9846934180 Email: , News Email: editor@malayalamexpress.net, news@malayalamexpress.net, Beuro: Thiruvanathapuram:metvm@malayalamexpress.net, Kollam- 691531 Tel - 0474-2456584 Email:meklm@malayalamexpress.net, Cochin -18, Tel: 0484 2406100 Email: meekm@malayalamexpress.net, Calicut Tel:8606881221 Email: meclt@malayalamexpress.net, Advertisement: ads@cinemaexpress.net, Jobs:jobs@malayalamexpress.net