Join Facebook F
Join Twitter T
Join google+ G

Location

വിനീത് ശ്രീനിവാസനെ നായകനാക്കിയുള്ള കുഞ്ഞിരാമായണത്തിന്റെ ചിത്രീകരണം തുടങ്ങി .

വിനീത് ശ്രീനിവാസനെ നായകനാക്കിയുള്ള കുഞ്ഞിരാമായണത്തിന്റെ ചിത്രീകരണം തുടങ്ങി . നവാഗതനായ ബേസില്‍ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാടന്‍ ഗ്രാമങ്ങളായ കൊല്ലങ്കോട്, ചിറ്റൂര്‍, കൊട്ടവായൂര്‍ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ.വര്‍ക്കിയാണ് ചിത്രം നിര്‍മിക്കുന്നത്.

സെന്റ് മേരീസിലെ കൊലപാതകം

നഗരത്തിലെ പ്രശസ്ത ടെക്‌സ്റ്റൈല്‍ ഷോപ്പിലെ സെയില്‍സ് ഗേളാണ് പൂജ. ഒപ്പം ജോലി ചെയ്യുന്ന മീര, ജ്യോത്സന, മെറിന്‍ എന്നിവര്‍ പൂജയുടെ ആത്മാര്‍ഥ സുഹൃത്തുക്കളാണ്. വ്യത്യസ്ത ജീവിതസാഹചര്യങ്ങള്‍ കഴിയുന്ന, വ്യത്യസ്ത തലങ്ങളില്‍ നിന്നെത്തിയ ഇവര്‍ പരസ്പരം ആശ്രയിച്ച് കഴിയുകയാണ്. ഇവരില്‍ പൂജയും മീരയും നഗരത്തില്‍ തന്നെയുള്ള സെന്റ് മേരീസ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ താമസിക്കുന്നു.

ദുൽഖർ- പാർവതി: വീണ്ടുംജോടികളാകുന്നു

എ. ബി. സി.ഡിക്കുശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് പാർവതി വീണ്ടും ദുൽഖറിന്റെ നായികയാകുന്നത്.

മമ്മൂട്ടി സ്വതന്ത്രനായി; ചിത്രം - ഉട്ടോപ്യയിലെ രാജാവ്

‘സി പി സ്വതന്ത്രന്‍’ എന്നാണ് മമ്മൂട്ടിയുടെ പുതിയ കഥാപാത്രത്തിന്‍റെ പേര്. ചിത്രം - ഉട്ടോപ്യയിലെ രാജാവ്. കമല്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് പി എസ് റഫീക്ക്.

എം.പദ്മകുമാറിന്റെ കനലില്‍ മോഹന്‍ലാലിനൊപ്പം അനൂപ് മേനോനും

ശിഖാറിന് ശേഷം എസ്.സുരേഷ്ബാബുവിന്റെ തിരക്കഥയില്‍ എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന കനലില്‍ മോഹന്‍ലാലിനൊപ്പം പ്രധാന റോളില്‍ അനൂപ് മേനോനും.

ദേ മഞ്ജിമ തമിഴിലും തെലുങ്കിലും തകര്‍ക്കുന്നു

ഇപ്പോള്‍ തമിഴിലും തെലുങ്കിലും തകര്‍ത്തഭിനയിക്കുന്ന തിരക്കിലാണ് മഞ്ജിമ.

 < 1 2 3 > 

TOP NEWS

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്ര നടന്‍ ദിലീപിന് ജാമ്യമില്ല. കേരള ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയിലായിരുന്നു വിധി. ഇന്ത്യൻ ക്രിമിനൽ നിയമചരിത്രത്തിലെ ആദ്യ --

തമിഴ് സിനിമാ രംഗത്തെ പിടിച്ചുലച്ച 'സുചി ലീക്സ്' ട്വിറ്റര്‍ അലയടികള്‍ ഒടുങ്ങുമ്പോള്‍ അടുത്ത ഭീഷണി മലയാള താരങ്ങള്‍ക്ക്. ഗായിക സുചിത്ര കാര്‍ത്തികിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് --

'കിസ്മത്ത്' നായിക ശ്രുതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വരൻറെ ഫോട്ടോയാണ് ശ്രുതി പങ്കുവെച്ചിരിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പ്രഖ്യാപിക്കും. ഒഡിഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബീര്‍ ആണ് ജൂറി ചെയര്‍മാന്‍.

ഒക്ടോബറില്‍ പാരീസിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ലോകമറിയുന്ന റിയാലിറ്റി ടിവി താരം കിം കര്‍ദാഷിയാന്‍ കൊള്ളയടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്ത് വന്നു. ഹോട്ടല്‍മുറിയില്‍ വച്ച് --

ഭരണഘടനാ പരിഷ്‌കരണത്തിനായി ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി നവംബര്‍ 23-ന് ഹിതപരിശോധന നടത്തിയിരുന്നു. എന്നാല്‍ അത് സര്‍ക്കാറിന്റെ

Published & owned by Malayalam Express Pvt Ltd, 5B. Relecon Plaza, Pattam, Thiruvananthapuram - 4,Tel: 9846934180 Email: , News Email: editor@malayalamexpress.net, news@malayalamexpress.net, Beuro: Thiruvanathapuram:metvm@malayalamexpress.net, Kollam- 691531 Tel - 0474-2456584 Email:meklm@malayalamexpress.net, Cochin -18, Tel: 0484 2406100 Email: meekm@malayalamexpress.net, Calicut Tel:8606881221 Email: meclt@malayalamexpress.net, Advertisement: ads@cinemaexpress.net, Jobs:jobs@malayalamexpress.net