Join Facebook F
Join Twitter T
Join google+ G

Malayalam

പി.സി. ജോര്‍ജ്ജിന് ദിലീപിനെ രക്ഷിക്കാന്‍ പറ്റുമോ? അടി തെറ്റിയാല്‍ ആനയും വീഴും

കൊച്ചി: ദിലീപിന്‍റെ തകര്‍ന്ന ഇമേജ് വീണ്ടെടുക്കാന്‍ പി.സി. ജോര്‍ജ്ജും സംഘവും നടത്തുന്ന പരാക്രമം വിജയിക്കുമോ? കഴിഞ്ഞ കുറെ ദിവസങ്ങളായി ജോര്‍ജ്ജും സിനിമ രംഗത്തെ ചില സംവിധായകരും ഇതിനായി നടത്തുന്ന ശ്രമം ഗുണത്തിലേറെ ദോഷമായിട്ടാണ് വന്നിട്ടുള്ളത്. പി.സി. ജോര്‍ജ്ജും മകന്‍ ഷോണ്‍ ജോര്‍ജ്ജും ദിലീപുമായി റിയല്‍ എസ്റ്റേറ്റ് ബന്ധമാണ് ഉള്ളതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ആയാലും ആരെ കുറിച്ചായാലും എന്തും --

തന്റെ സിനിമയില്‍ രമ്യയെ അഭിനയിപ്പിക്കില്ലെന്ന് ഭര്‍ത്താവ് കൃഷ്ണ വംശി

തന്റെ സിനിമയില്‍ രമ്യയെ അഭിനയിപ്പിക്കില്ലെന്ന് സംവിധായകനായ ഭര്‍ത്താവ് കൃഷ്ണ വംശി. എനിക്കവളെ ഒരു നടിയായികാണാന്‍ പറ്റില്ല.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി വേട്ടയാടപ്പെട്ട യുവനടിയുടെ നഗ്ന ചിത്രങ്ങള്‍ വൈറലാകുന്നു

നടി ആക്രമിക്കപ്പെട്ട സംഭവവുമായി വേട്ടയാടപ്പെട്ട യുവനടിയുടെ നഗ്ന ചിത്രങ്ങള്‍ വൈറലാകുന്നു

സ്വന്തം സംഘടനയില്‍ നിന്നും ദിലീപ് പുറത്ത്

താരസംഘടന ‘അമ്മ’യ്ക്കും ഫെഫ്കയ്ക്കുമൊപ്പം ദിലീപിനെ പുറത്താക്കി അദ്ദേഹം രൂപീകരിച്ച തീയേറ്റര്‍ ഉടമകളുടെ സംഘടനയും. ഫിലിം എക്‌

ന‌ടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിൽ

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്രതാരം ദിലീപ് അറസ്റ്റില്‍. ഇന്നുരാവിലെ ദിലീപിനെ രണ്ടാമത് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. പുലര്‍ച്ചെയാണ് ആലുവയിലെ വീട്ടില്‍ നിന്നും ദിലീപിനെ പൊലീസ് വിളിച്ചുവരുത്തുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെ

രാ​ഖി സാ​വ​ന്തി​ന് ജാ​മ്യം

ബോ​ളി​വു​ഡി​ലെ ചൂ​ട​ന്‍ ഐ​റ്റം ഗേ​ള്‍ രാ​ഖി സാ​വ​ന്തി​ന് വി​വാ​ദ​ങ്ങ​ള്‍ പു​ത്ത​രി​യ​ല്ല. വീ​ണ്ടും രാ​ഖി വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്നു. വാ​ത്മീ​കി​യെ​ക്കു​റി​ച്ചു​ള്ള പ്ര​സ്താ​വ​ന​യി​ലാ​ണി​പ്പോ​ൾ രാ​ഖി പു​ലി​വാ​ൽ പി​ടി​ച്ചി​രി​ക്കു​ന്ന​ത്. വാ​ത്മീ​കി സ​മു​ദാ​യ​ക്കാ​ർ പ​രാ​തി​പ്പെ​ടു​ക​യും കേ​സ് കോ​ട​തി​യി​ലെ​ത്തു​ക​യും

 < 1 2 3 4 5 >  Last ›

TOP NEWS

ചിത്രം ഒഴിവാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ നടപടി ചോദ്യം ചെയ്ത് സനല്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചിത്രം ഒഴിവാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയ --

48-ാമത് ഗോവരാജ്യാന്തരചലച്ചിത്രമേളയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജുറി അധ്യക്ഷ സ്ഥാനം സുജോയ് ഘോഷ് രാജി വെച്ചു.ഇന്ത്യ

പ്രസാദ് ഐമാക്‌സിലെ ജോലിക്കാരിയാണ് പരാതിക്കാരിയായ യുവതി. തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് സംശയം തോന്നിയപ്പോള്‍ വിവാഹം കഴിക്കണമെന്ന് യുവതി പ്രസാദിനോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് --

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ അഗ്നിക്കിരയാക്കുമെന്നാണ് ഹൈദരാബാദിലെ ഗോഷ്മഹല്‍ എംഎല്‍എ ടി.രാജ സിങ് ഭീഷണി മുഴക്കിയത്. ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് എം എല്‍ എയുടെ --

എ​ട്ടി​ന് വൈ​കി​ട്ട് നി​ശാ​ഗ​ന്ധി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ശ​സ്ത ബം​ഗാ​ളി ന​ടി മാ​ധ​വി മു​ഖ​ര്‍​ജി --

ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വച്ച് നടക്കാനിരുന്ന പരിപാടിയ്ക്കിടെയാണ് പാട്ടുകള്‍ ചോര്‍ന്നത്. അതേസമയം ഓഡിയോ ലോഞ്ച് നടന്നു. ലോഞ്ചിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് പാട്ടുകള്‍ ഇന്‍റര്‍നെറ്റില്‍ --

Published & owned by Malayalam Express Pvt Ltd, 5B. Relecon Plaza, Pattam, Thiruvananthapuram - 4,Tel: 9846934180 Email: , News Email: editor@malayalamexpress.net, news@malayalamexpress.net, Beuro: Thiruvanathapuram:metvm@malayalamexpress.net, Kollam- 691531 Tel - 0474-2456584 Email:meklm@malayalamexpress.net, Cochin -18, Tel: 0484 2406100 Email: meekm@malayalamexpress.net, Calicut Tel:8606881221 Email: meclt@malayalamexpress.net, Advertisement: ads@cinemaexpress.net, Jobs:jobs@malayalamexpress.net