Join Facebook F
Join Twitter T
Join google+ G

Malayalam

'അമ്മ' സീരിയല്‍ നിര്‍മാണ രംഗത്തേക്ക്

താരസംഘടനയായ 'അമ്മ' സീരിയല്‍ നിര്‍മാണ രംഗത്തേക്ക് . സീരിയല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയം 28ന് കൊച്ചിയില്‍ ചേരുന്ന അമ്മയുടെ ജനറല്‍ ബോഡി യോഗം ചര്‍ച്ചചെയ്യുമെന്നാണ് സൂചന. ചലച്ചിത്രതാരങ്ങള്‍ ടെലിവിഷന്‍ ചാനലുകളില്‍ അഭിനയിക്കുന്നതു നിര്‍മാതാക്കളുടെ സംഘടന മുന്‍പ് എതിർത്തിരുന്നു. ഈ സാഹചര്യത്തില്‍ താരസംഘടന തന്നെ സീരിയല്‍ നിര്‍മാണത്തിനൊരുങ്ങുമ്പോള്‍ പ്രൊഡ്യൂസേഴ്‌സ് കൂട്ടായ്മ ഇതിനെ സ്വാഗതം ചെയ്യുമോയെന്നു കണ്ടറിയണം. 480 അംഗങ്ങളുള്ള അമ്മയില്‍ --

കാന്താരി ഇന്ന് പ്രദര്‍ശനത്തിനെത്തും.

ടെലിവിഷനിലൂടെ വെള്ളിത്തിരയിലെത്തിയ രചന നാരയാണന്‍കുട്ടി നായിക വേഷത്തിലെത്തുന്ന കാന്താരി ഇന്ന് തിയെറ്റരുകളിൽ പ്രദര്‍ശനത്തിനെത്തും. ചിത്രത്തില്‍ ശേഖര്‍ മേനോനാണ് നായകനാകുന്നത്. റിംഗ്‌ടോണ്‍, ഡോക്ടര്‍ ഇന്നസെന്റാണ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജ്മല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാന്താരി. ടെലിവിഷനിലൂടെ വെള്ളിത്തിരയിലെത്തിയ രചന നാരയണന്‍കുട്ടിയാണ് ചിത്രത്തില്‍ കാന്താരിയെന്ന റോളില്‍ എത്തുന്നത്.

താനിനി നൂറു സിനിമകളിൽ അഭിനയിച്ചാലും ലാലേട്ടന്റെ നിഴലിൽ തൊടാൻ പോലും കഴിയില്ല; നിവിൻ പോളി

തന്നെ ദയവായി ലാലേട്ടനുമായി താരതമ്യം ചെയ്യരുതെന്ന് മലയാളത്തിന്‍റെ യുവമുഖം നിവിൻ പോളി അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിവിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രേമത്തിന്‍റെ വിജയലഹരിയിൽ നിവിന്‍ പോളി ഇടവേളയിലേക്ക്

പ്രേമത്തിന്‍റെ വിജയലഹരി ഇനിയും അവസാനിച്ചിട്ടില്ല. നിവിന്‍ പോളിയുടെ ഡേറ്റ് കിട്ടാന്‍ നിര്‍മാതാക്കളും സംവിധായകരും പരക്കം പായുകയാണ്. എന്നാല്‍ ഈ തിരക്കില്‍ നിന്നെല്ലാം കുറച്ചു സമയം അവധിയെടുക്കാനാണ് യുവതാരത്തിന്‍റെ തീരുമാനം.

കെ.വി. വിജയേന്ദ്ര പ്രസാദ് സംവിധാനം ചെയ്ത രാജസിങ്കത്തിൽ ശ്വേതാമേനോൻ

1940-കളിലെ ഫ്യൂഡല്‍ വ്യവസ്ഥിതി പശ്ചാത്തലമാക്കി അന്നപൂര്‍ണ സ്റ്റുഡിയോസിന്റെ ബാനറില്‍ നാഗാര്‍ജുന നിര്‍മ്മിച്ച്, കെ.വി. വിജയേന്ദ്ര പ്രസാദ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് രാജസിങ്കം.

മോഹന്‍ലാലിന്റെ മൈത്രി മലയാളത്തിലും

കന്നഡയില്‍ മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തി തിളങ്ങിയ മൈത്രിയുടെ മലയാളം പതിപ്പ് തിയെറ്ററുകളിലേക്ക്.

‹ First  < 41 42 43 44 45 > 

TOP NEWS

ചിത്രം ഒഴിവാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ നടപടി ചോദ്യം ചെയ്ത് സനല്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചിത്രം ഒഴിവാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയ --

48-ാമത് ഗോവരാജ്യാന്തരചലച്ചിത്രമേളയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജുറി അധ്യക്ഷ സ്ഥാനം സുജോയ് ഘോഷ് രാജി വെച്ചു.ഇന്ത്യ

പ്രസാദ് ഐമാക്‌സിലെ ജോലിക്കാരിയാണ് പരാതിക്കാരിയായ യുവതി. തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് സംശയം തോന്നിയപ്പോള്‍ വിവാഹം കഴിക്കണമെന്ന് യുവതി പ്രസാദിനോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് --

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ അഗ്നിക്കിരയാക്കുമെന്നാണ് ഹൈദരാബാദിലെ ഗോഷ്മഹല്‍ എംഎല്‍എ ടി.രാജ സിങ് ഭീഷണി മുഴക്കിയത്. ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് എം എല്‍ എയുടെ --

എ​ട്ടി​ന് വൈ​കി​ട്ട് നി​ശാ​ഗ​ന്ധി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ശ​സ്ത ബം​ഗാ​ളി ന​ടി മാ​ധ​വി മു​ഖ​ര്‍​ജി --

ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വച്ച് നടക്കാനിരുന്ന പരിപാടിയ്ക്കിടെയാണ് പാട്ടുകള്‍ ചോര്‍ന്നത്. അതേസമയം ഓഡിയോ ലോഞ്ച് നടന്നു. ലോഞ്ചിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് പാട്ടുകള്‍ ഇന്‍റര്‍നെറ്റില്‍ --

Published & owned by Malayalam Express Pvt Ltd, 5B. Relecon Plaza, Pattam, Thiruvananthapuram - 4,Tel: 9846934180 Email: , News Email: editor@malayalamexpress.net, news@malayalamexpress.net, Beuro: Thiruvanathapuram:metvm@malayalamexpress.net, Kollam- 691531 Tel - 0474-2456584 Email:meklm@malayalamexpress.net, Cochin -18, Tel: 0484 2406100 Email: meekm@malayalamexpress.net, Calicut Tel:8606881221 Email: meclt@malayalamexpress.net, Advertisement: ads@cinemaexpress.net, Jobs:jobs@malayalamexpress.net