Join Facebook F
Join Twitter T
Join google+ G

Malayalam

ചാലക്കുടിക്കാരൻ ചങ്ങാതി’ ചിത്രത്തിന്റെ പൂജ നടന്നു :മുഖ്യാഥിതി നടൻ മമ്മൂട്ടി വിട്ടുനിന്നു

മുന്‍പ് മലയാള സിനിമയിലെ ഒരു പ്രമുഖ നടനെ കരുമാടിക്കുട്ടന്‍ എന്നാ ചിത്രത്തില്‍ ഒരു പ്രധാണ വേഷത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ താന്‍ ഒരു ദളിതനോപ്പം അഭിനയിക്കാന്‍ തയ്യാറല്ല എന്ന് പറഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്.പിന്നീട് ഈ വേഷം ചെയ്ത നടന്‍ ജനാര്ദ്ധനന്‍ തനിക്കു കിട്ടിയ ഭാഗ്യമാണ് ഈ വേഷമെന്നും പറഞ്ഞിട്ടുണ്ട്.

തെന്നിന്ത്യന്‍ നടിമാര്‍ മദാലസകളോ : നടി ഹീന ഖാന്‍

സൗഹൃദ സംഭാഷണത്തിനിടയിലാണ് ഹീന കൂടെയുള്ളവരോട് തെന്നിന്ത്യന്‍ നടിമാരെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയത്. തെന്നിന്ത്യയിലെ സംവിധായകര്‍ക്ക് 'തടിച്ച ശരീരപ്രകൃതിയുള്ള മദാലസകളായ' നായികമാരെയാണ് ആവശ്യം എന്നായിരുന്നു ഹീന പറഞ്ഞത്.

സിനിമയിൽ അഭിനയിക്കാൻ നിർമ്മാതാവിന്റെ കിടക്ക പങ്കിടണം: രാധിക ആംപ്തെ

അവസരങ്ങള്‍ക്ക് പകരം സെക്സ് ചോദിക്കുന്ന പ്രവണത ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഉണ്ട്. അടുത്തിടെ ഒരു സിനിമാ നിര്‍മ്മാതാവില്‍ നിന്നുണ്ടായ അനുഭവവും അതാണ്

‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്’ ട്രെയിലര്‍ പുറത്തുവിട്ടു

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരില്‍ എത്തുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു.നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രമായിരിക്കും രണ്ടാം ഭാഗവും.

ദിലീപിന്‍റെ റിമാൻഡ് കാലാവധി അടുത്തമാസം 12 വരെ നീട്ടി

സുരക്ഷയെ മുന്നിര്‍ത്തിയാണ് ഈ നടപടി. ഇതിനിടെ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇരു വിഭാഗത്തിന്‍റെയും വാദങ്ങൾ കേട്ട കോടതി വിധി പറയാൻ അടുത്ത ചൊവ്വഴ്ചയിലെക്ക് മാറ്റിവച്ചിരിക്കുകയാണ്.

രാമലീലയും , ഉദാഹരണം സുജാതയും ഇന്ന് തിയേറ്ററുകളിൽ എത്തുന്നു

രാമലീലയും , ഉദാഹരണം സുജാതയും ഇന്ന് തിയേറ്ററുകളിൽ എത്തുന്നു

 < 1 2 3 4 >  Last ›

TOP NEWS

ചിത്രം ഒഴിവാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ നടപടി ചോദ്യം ചെയ്ത് സനല്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചിത്രം ഒഴിവാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയ --

48-ാമത് ഗോവരാജ്യാന്തരചലച്ചിത്രമേളയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജുറി അധ്യക്ഷ സ്ഥാനം സുജോയ് ഘോഷ് രാജി വെച്ചു.ഇന്ത്യ

പ്രസാദ് ഐമാക്‌സിലെ ജോലിക്കാരിയാണ് പരാതിക്കാരിയായ യുവതി. തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് സംശയം തോന്നിയപ്പോള്‍ വിവാഹം കഴിക്കണമെന്ന് യുവതി പ്രസാദിനോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് --

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ അഗ്നിക്കിരയാക്കുമെന്നാണ് ഹൈദരാബാദിലെ ഗോഷ്മഹല്‍ എംഎല്‍എ ടി.രാജ സിങ് ഭീഷണി മുഴക്കിയത്. ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് എം എല്‍ എയുടെ --

എ​ട്ടി​ന് വൈ​കി​ട്ട് നി​ശാ​ഗ​ന്ധി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ശ​സ്ത ബം​ഗാ​ളി ന​ടി മാ​ധ​വി മു​ഖ​ര്‍​ജി --

ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വച്ച് നടക്കാനിരുന്ന പരിപാടിയ്ക്കിടെയാണ് പാട്ടുകള്‍ ചോര്‍ന്നത്. അതേസമയം ഓഡിയോ ലോഞ്ച് നടന്നു. ലോഞ്ചിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് പാട്ടുകള്‍ ഇന്‍റര്‍നെറ്റില്‍ --

Published & owned by Malayalam Express Pvt Ltd, 5B. Relecon Plaza, Pattam, Thiruvananthapuram - 4,Tel: 9846934180 Email: , News Email: editor@malayalamexpress.net, news@malayalamexpress.net, Beuro: Thiruvanathapuram:metvm@malayalamexpress.net, Kollam- 691531 Tel - 0474-2456584 Email:meklm@malayalamexpress.net, Cochin -18, Tel: 0484 2406100 Email: meekm@malayalamexpress.net, Calicut Tel:8606881221 Email: meclt@malayalamexpress.net, Advertisement: ads@cinemaexpress.net, Jobs:jobs@malayalamexpress.net