തുമ്പയുടെ മലയാളം ട്രെയ്‌ലർ പുറത്തിറങ്ങി

ഹരീഷ് റാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തുമ്പ. ചിത്രത്തിന്റെ മലയാളം ട്രെയ്‌ലർ റിലീസ് ചെയ്തു. ദർശൻ, ദീന,കീർത്തി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സുരേഖ ആണ് ചിത്രം…

അർജുൻ സുരവരത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ടി. സന്തോഷ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അർജുൻ സുരവരം. ചിത്രത്തിന്റ്രെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. നിഖിൽ സിദ്ധാർത്ഥ്, ലാവണ്യ ത്രിപദി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ വെണ്ണേല കിഷോർ, സത്യ, തരുൺ അറോറ, പ്രഗതി, നാഗിനീഡു…

വിജയ് സേതുപതി ചിത്രം ലാഭത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാഭം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു . ശ്രുതി ഹാസൻ ആണ് ചിത്രത്തിലെ നായിക. വിജയ് സേതുപതിയും, ശ്രുതി ഹാസനും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. ജനനാഥൻ ആണ് ചിത്രം…

നോട്ട്ബുക്കിൻറെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

സൽമാൻ ഖാൻ നിർമിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് നോട്ട്ബുക്ക്. ചിത്രത്തിൻറെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. സഹീർ ആണ് ചിത്രത്തിലെ നായകൻ. പ്രനൂതൻ ബഹൽ ആണ് ചിത്രത്തിലെ നായിക. https://www.youtube.com/watch?v=SgUhzxnV37I

ഉയരെ ഏപ്രിൽ 26-ന് പ്രദർശനത്തിന് എത്തും

പാർവതി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉയരെ. ചിത്രം ഏപ്രിൽ 26-ന് പ്രദർശനത്തിന് എത്തും. ആസിഫ് അലി,ടൊവിനോ ,സിദ്ധിഖ്, പ്രതാപ് പോത്തൻ, അനാർക്കലി മരക്കാർ, പ്രേം പ്രകാശ്, ഇർഷാദ്, നാസ്സർ, സംയുക്ത മേനോൻ, ഭഗത്, അനിൽ മുരളി,അനിൽ മുരളി,…

കാപ്പാനിൽ; മോഹന്‍ലാല്‍ പ്രധാനമന്ത്രി, സൂര്യ ഇരട്ടവേഷത്തിൽ

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹന്‍ലാലും തമിഴ് സൂപ്പർസ്റ്റാർ സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ ടീസറെത്തി. തമിഴില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് കേരളത്തില്‍ വമ്പന്‍ സ്വീകരണം ലഭിക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിനും തമിഴിനും ഒരുപോലെ…

വെള്ളിത്തിരയിൽ ഇനി കാർത്തിയുടെ സഹോദരി ജ്യോതിക

ജീവിതത്തിൽ ജ്യേഷ്‌ഠ സഹോദരന്റെ ഭാര്യയായെങ്കിൽ, വെള്ളിത്തിരയിൽ ജ്യോതിക കാർത്തിയുടെ സ്വന്തം സഹോദരിയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രത്തിൽ കാർത്തിയുടെ മൂത്ത സഹോദരിയുടെ വേഷമാണ് ജ്യോതികയ്ക്ക്. ഇരുവരും സിനിമയിൽ…

ലൂസിഫറിലെ ബൈജുവിന്റെ ആ മാസ് ഡയലോഗ് ഹിറ്റാവാൻ കാരണമുണ്ട്; ബിബിൻ ജോർജ്

ലാലേട്ടൻ തകർത്ത് അഭിനയിച്ച ലൂസിഫർ സിനിമയിൽ നടൻ ബൈജു അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. സിനിമയുടെ അവസാന ദൃശ്യങ്ങളിൽ ബൈജു പറയുന്ന മാസ് ഡയലോഗും തിയേറ്ററുകളിൽ കയ്യടി നേടി. എന്നാൽ ആ ഡയലോഗ് ഹിറ്റാകാനുള്ള കാരണം…

ടൊ​വി​നോ​യുടെ പുതി​യ ചി​ത്രം ‘എ​ട​ക്കാ​ട് ​ബ​റ്റാ​ലി​യ​ൻ​ 06’

തീ​വ​ണ്ടി​ക്ക് ​ശേ​ഷം​ ​ടൊ​വി​നോ​ ​തോ​മ​സും​ ​സം​യു​ക്ത​ ​മേ​നോ​നും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു.​ ന​വാ​ഗ​ത​നാ​യ​ ​സ്വ​പ്നേ​ഷ് .​കെ.​ ​നാ​യ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​എ​ട​ക്കാ​ട് ​ബ​റ്റാ​ലി​യ​ൻ​ 06​ ​എ​ന്ന​…

​ഹ്ര​സ്വ​ചിത്രം വ​ഴു​ത​ന​യി​​​ൽ​ ​ര​ച​നാ​ ​നാ​രാ​യ​ണ​ൻ​കു​ട്ടി

ര​സ​ക​ര​മാ​യ​ ​ഒ​രു​ ​ഹ്ര​സ്വ​ചി​​​ത്ര​ത്തി​​​ൽ​ ​ര​ച​നാ​ ​നാ​രാ​യ​ണ​ൻ​കു​ട്ടി​​​ ​നാ​യി​​​ക​യാ​കു​ന്നു.​വ​ഴു​ത​ന​ ​എ​ന്ന് ​പേ​രി​​​ട്ടി​​​രി​​​ക്കു​ന്ന​ ​ചി​​​ത്ര​ത്തി​​​ൽ​ ​ടെ​ലി​​​വി​​​ഷ​ൻ​ ​പ​ര​മ്പ​ര​ക​ളി​​​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​…