മലയാള ചിത്രം ജൂൺ ഫെബ്രുവരി 15ന് പ്രദർശനത്തിന് എത്തും

പുതുമുഖം അഹമ്മദ് കബീർ സംവിധാനംചെയ്യ്ത് രജീഷ വിജയൻ നായികയായെത്തുന്ന പുതിയ ചിത്രമാണ് ‘ജൂൺ’. ചിത്രം ഫെബ്രുവരി 15ന് പ്രദർശനത്തിന് എത്തും. ചിത്രം നിർമിക്കുന്നത് വിജയ് ബാബുവാണ്. ‘ജൂൺ’ ഫെബ്രുവരിയിൽ റിലീസിനെത്തും. ജൂൺ എന്ന പെൺകുട്ടിയുടെ പതിനേഴുവയസ്സു മുതൽ 25 വയസ്സു വരെയുള്ള യാത്രയാണ് ഈ സിനിമ.

Leave A Reply

Your email address will not be published.