മിസ്റ്റര്‍ മജ്‌നുവിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

തെലുങ്ക് ചിത്രം മിസ്റ്റര്‍ മജ്‌നുവിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. അഖില്‍ അക്കിനേനി നായകനായെത്തുന്ന ചിത്രത്തിൽ നിധി അഗര്‍വാള്‍ നായികയായെത്തുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കി അത്‌ലൂരിയാണ് . നാഗബാബു, പ്രിയദര്‍ശി, ജയപ്രകാശ്, ഹൈപ്പര്‍ ആദി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിവിഎസ്എന്‍ പ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം നല്ല പ്രതികരണം നേടി തീയറ്ററിൽ മുന്നേറുകയാണ്.

Leave A Reply

Your email address will not be published.