തെലുഗ് ചിത്രം സുവർണ സുന്ദരിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു

0

സൂര്യ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സുവർണ സുന്ദരി. ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു. പൂർണ, ജയപ്രദ, സാക്ഷി,റാം, ഇന്ദ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ലക്ഷ്മിയാണ് ചിത്രം നിർമിക്കുന്നത്.

Leave A Reply

Your email address will not be published.