മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ജീത്തു ജോസഫ് കാളിദാസ് ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അപർണ ബലമുരളിയാണ് ചിത്രത്തിലെ നായിക. ചിത്രം നിർമിക്കുന്നത് ഗോകുലം ഗോപാലൻറെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവീസ് ആണ്. ചിത്രം ഒരു കോമടി ഫാമിലി എന്റർടൈനർ ആണ്. ഫെബ്രുവരി അവസാന വാരംചിത്രം തീയേറ്ററുകളിൽ എത്തും.

Leave A Reply

Your email address will not be published.