ഹോളിവുഡ് ചിത്രം “അസ്” മാർച്ചിൽ പ്രദർശനത്തിന് എത്തും

0

ഗെറ്റ് ഔട്ട് എന്ന ഹോളിവുഡ് ചിത്രത്തിന് ശേഷം ജോർദാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “അസ്”. ചിത്രം മാർച്ചിൽ പ്രദർശനത്തിന് എത്തും. വലിയ പ്രതികരണം ആണ് ചിത്രത്തിൻറെ ട്രെയ്‌ലറിന് ലഭിച്ചരിക്കുന്നത്. ലുപിറ്റ,വിൻസ്റ്റൺ, എലിസബത്ത്, അന്നാ, ടിം എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. മൈക്കിൾ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ജെയ്‌സൺ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Leave A Reply

Your email address will not be published.