ഹോളിവുഡ് ചിത്രം അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

0

അവഞ്ചേഴ്‌സ് നാലാം ഭാഗവും ഇന്‍ഫിനിറ്റി വാറിന്റെ രണ്ടാം ഭാഗം എന്ന് വിശേഷിപ്പിക്കാവുന്നതുമായ ഹോളിവുഡ് ചിത്രം അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. റസ്സോ സഹോദരങ്ങള്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കെവിന്‍ ഫെയ്ജാണ്. മാര്‍വലിന്റെ ബാനറില്‍ പുറത്തുവരുന്ന ചിത്രം ലോകമെമ്പാടും വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് പ്രദര്‍ശനത്തിനെത്തിക്കും. ഏപ്രില്‍ 26നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

Leave A Reply

Your email address will not be published.