വാരിക്കുഴിയിലെ കൊലപാതകം പുതിയ പോസ്റ്റർ റിലീസ് ചെയ്തു

0

നവാഗതനായ രാജേഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതതകത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. അമിത് ചക്കാലക്കലാണ് നായകൻ. ദിലീഷ് പോത്തനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നമ്പർ ട്വന്റി മദ്രാസ് മെയിൽ എന്ന ജോഷിയുടെ മോഹൻലാൽ ചിത്രത്തിൽ മണിയൻ പിള്ള രാജുവിന്റെ കഥാപാത്രമായ ഹിച്ച്കോക്ക് കഞ്ഞിക്കുഴിയുടെ നോവലിന്റെ പേരാണ് വാരിക്കുഴിയിലെ കൊലപാതകം. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിനു ഈ പേരിട്ടിരിക്കുന്നത്. ലാലും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

Leave A Reply

Your email address will not be published.