ഹോളിവുഡ് ചിത്രം ദ ലയണ്‍ കിങ് ജൂലയിൽ പ്രദർശനത്തിന് എത്തും. 1994ല്‍ പുറത്തിറങ്ങിയ ആനിമേറ്റഡ് ഫീച്ചറിന്റെ റീമേക്കാണിത്. ഡൊണാള്‍ഡ് ഗ്രോവര്‍, സെത് റോജെന്, ചിവെറ്റല്‍ ഇജിയോഫൊര്, ബില്ലി ഐകര്‍, ജോണ്‍ ഒലിവര്‍, കീഗന്‍ മൈക്കിള്‍ കി, ജെയിംസ് ഏള് ജൊനെസ് എന്നിവരാണ് താരങ്ങള്‍. 2019 ജൂലായ് 19ന് ചിത്രം പ്രദർശനത്തിന് എത്തും.