ക്യാപ്റ്റന്‍ മാര്‍വല്‍ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

0

മാർവലിൻറെ റിലീസിനൊരുങ്ങുന്നു ഏറ്റവും പുതിയ ചിത്രമാണ് ക്യാപ്റ്റന്‍ മാര്‍വെല്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രം മാർച്ച് 8ന് പ്രദർശനത്തിന് എത്തും.

അന്ന ബോഡെന്‍, റയാന്‍ ഫ്‌ലെക്ക് എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രി ലാര്‍സന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ സാമുവല്‍ ജാക്‌സണ്‍, ലീ പേസ്, ജൂഡ് ലോ, ക്ലാര്‍ക് ഗ്രെഗ്, ഗ്രെമ്മ ചാന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.