ദി ലീസ്റ് ഓഫ് ദീസ് മാർച്ച് 1ന് പ്രദർശനത്തിന് എത്തും

ശർമൻ ജോഷി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “ദി ലീസ്റ് ഓഫ് ദീസ്”.ചിത്രം മാർച്ച് 1ന് ഇന്ത്യയിൽ പ്രദർശനത്തിന് എത്തും. ഇംഗ്ലീഷിലും ഹിന്ദിയിലും ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനീഷ് ഡാനിയൽ ആണ്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ സ്റ്റീഫൻ, ഷെറി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. മത പരിവര്തനവുമായി ബന്ധപ്പെട്ട ചിത്രം ഇന്ത്യയിൽ മാർച്ചിൽ പ്രദർശനത്തിന് എത്തും.

Leave A Reply

Your email address will not be published.