ജോൺ വിക്ക് 3 പുതിയ സ്റ്റിൽ പുറത്തിറങ്ങി

ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ആക്‌ഷൻ ത്രില്ലർ ജോൺ വിക്ക് 3യുടെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. കിയാനു റീവ്സ് ടൈറ്റിൽ വേഷത്തിലെത്തുന്ന ചിത്രം ചാഡ് സ്റ്റഹേൽസ്കി സംവിധാനം ചെയ്യുന്നത്. 2017ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ പിന്തുടർച്ചയാണ് ജോൺവിക്ക് ചാപ്റ്റർ 3, പാരാബെല്ലം. ഹാലി ബെറിയാണ് മൂന്നാം ഭാഗത്തിലെ പുതിയ താരം. റൂബി റോസ്, മാര്‍ക് ഡകാസ്കോസ്, ഇയാൻ മക്ഷേൻ, ലാൻസ് റെഡ്ഡിക്ക്, ലോറൻസ് ഫിഷ്ബേൺ എന്നിവരാണ് മറ്റു താരങ്ങൾ.

Leave A Reply

Your email address will not be published.