എൽകെജിയുടെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

0

ആർ ജെ ബാലാജി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എൽകെജി. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. പ്രിയ ആനന്ദ് ആണ് ചിത്രത്തിലെ നായിക. നവാഗതനായ പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊളിറ്റിക്കൽ കോമഡി ചിത്രം നിർമിക്കുന്നത് ഇഷാരി ആണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ലിയോൺ ജെയിംസ് ആണ്.

Leave A Reply

Your email address will not be published.