ഹോളിവുഡ് ചിത്രം ഷാഫ്റ്റിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു

0

സാമുവൽ ജാക്സൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷാഫ്റ്. ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു. ടിം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജെസ്സി, റജീന, അലക്സന്ധ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം നിർമിക്കുന്നത് ജോൺ ഡേവിസ് ആണ്.

Leave A Reply

Your email address will not be published.