കെജിഎഫ് ലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

0

കന്നഡ സിനിമാമേഖലയിൽ പുതു ചരിത്രമെഴുതിയ ചിത്രമാണ് കെജിഎഫ്. യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്‍ത ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. കന്നഡ ഒറിജിനല്‍ പതിപ്പിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം പതിപ്പുകളും ഒരുമിച്ചാണ് തീയേറ്ററുകളിലെത്തിയത്. എല്ലാ ഭാഷകളിൽ നിന്നും ചിത്രത്തിന് വമ്പൻ അഭിപ്രായമാണ് എല്ലായിടത്തു നിന്നും ലഭിച്ചത്.

ശ്രി​നി​ധി ഷെ​ട്ടി​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത്. വ​ന്പ​ൻ താ​ര​നി​ര​യി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ തെ​ന്നി​ന്ത്യ​ൻ നാ​യി​ക ത​മ​ന്ന ഒ​രു പാ​ട്ടി​ൽ അ​തി​ഥി താ​ര​മാ​യി എ​ത്തു​ന്നു​ണ്ട്.ക​ന്ന​ട​ത്തി​നു പു​റ​മേ മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലും ചൈ​നീ​സ്, ജാ​പ്പ​നീ​സ് ഭാ​ഷ​ക​ളി​ലു​മാ​യാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്.

Leave A Reply

Your email address will not be published.