തമിഴ് ചിത്രം ബൂമറാങ്ങ് മാർച്ച് 1ന് പ്രദർശനത്തിന് എത്തും

0

അഥർവ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ബൂമറാങ്ങ്. ചിത്രം മാർച്ച് 1ന് പ്രദർശനത്തിന് എത്തും. ഒരു ആക്ഷൻ ത്രില്ലെർ ചിത്രമാണിത്. ആർ. കണ്ണൻ ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മേഘ ആകാശ് ആണ് ചിത്രത്തിലെ നായിക്. ഉപേൻ പട്ടേൽ, ആകാശ്, നാരായണൻ, ആർ ജെ ബാലാജി, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കണ്ണൻ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.