ബോളിവുഡ് ചിത്രം സോയ ഫാക്ടർ ഏപ്രിൽ 5ന് പ്രദർശനത്തിന് എത്തും

മെന്റൽകാർവാൻ എന്ന ഹിന്ദി ചിത്രത്തിന് ശേഷം ദുൽഖർ നായകനായി എത്തുന്ന പുതിയ ചിത്രമാണ് “സോയ ഫാക്ടർ”. ചിത്രം ഏപ്രിൽ 5ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിൽ ഒരു ക്രിക്കറ്റ് താരമായാണ് ദുൽഖർ അഭിനയിക്കുന്നത്. സോയ ഫാക്ടർ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സോനം കപൂർ ആണ് ചിത്രത്തിലെ നായിക. അഭിഷേക് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Leave A Reply

Your email address will not be published.