ബോളിവുഡ് ചിത്രം കേസരിയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

0

അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കേസരി. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഒരു പീരിയഡ് വാർ ഫിലിമാണ് ചിത്രം. യഥാർത്ഥ കഥയെ ആസ്പതമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പഞ്ചാബിൽ സിക്കുകാർ പതിനായിരം അഫ്ഘാൻ പട്ടാളക്കാർക്കെതിരെ പോരാടിയ കഥയെ ആസ്പദമാക്കിയാണ് കേസരി ഒരുങ്ങുന്നത്. പരിനീതി ചോപ്രയാണ് ചിത്രത്തിലെ നായിക.

അനുരാഗ് സിങ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വന്ത് ഭട്ടും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കരൺ ജോഹർ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം വിതരണത്തിന് എത്തിക്കുന്നത് സീ സ്റ്റുഡിയോസ് ആണ്.

Leave A Reply

Your email address will not be published.