‘ദാറ്റ് ഈസ് മഹാലക്ഷ്മി’ യിലെ പുതിയ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

0

തമ്മന നായികയായി എത്തുന്ന പുതിയ തെലുഗ് ചിത്രമാണ് ‘ദാറ്റ് ഈസ് മഹാലക്ഷ്മി’ . ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. കൃഷ്ണകാന്ത് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അമിത് ത്രിവേദിയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാൽ ആണ്. 

Leave A Reply

Your email address will not be published.