ബോളിവുഡ് ചിത്രം സോഞ്ചിരിയയുടെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

0

സുശാന്ത് സിങ് രജ്പുത് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് സോഞ്ചിരിയ. ചിത്രത്തിൻറെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. ഉട്താ പഞ്ചാബ്, ദേദ് ഇഷ്‌കിയാ എന്നിവ സംവിധാനം ചെയ്ത അഭിഷേക് ചൗബിയാണ് ഇ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മാർച്ച് ഒന്നിന് പ്രദർശനത്തിന് എത്തും. ഭൂമി പട്‌നേക്കര്‍, മനോജ് ബജ്പയ്, രണ്‍വീര്‍ ഷോറേയ്, അഷുതോഷ് റാണ എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

Leave A Reply

Your email address will not be published.