റൈഫിൽമാൻറെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

0

ഉറി എന്ന ചിത്രത്തിന് ശേഷം ബോളിവുഡിൽ ഒരുങ്ങുന്ന പുതിയ പട്ടാള ചിത്രമാണ് റൈഫിൽമാൻ. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. സുശാന്ത് സിംഗ് നായകനായി എത്തുന്ന ചിത്രം ഒരു പട്ടാളക്കാരൻറെ കഥ പറയുന്ന ചിത്രമാണ്. ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Leave A Reply

Your email address will not be published.