ബോളിവുഡ് ചിത്രം ഫോട്ടോഗ്രാഫ് മാർച്ച് 8 ന് പ്രദർശനത്തിന് എത്തും

0

നവാസുധിൻ സിദ്ധിക്കി പ്രധാന വേഷത്തിൽ എത്തുന്ന ബോളിവുഡ് ചിത്രം ഫോട്ടോഗ്രാഫ് മാർച്ച് 8 ന് പ്രദർശനത്തിന് എത്തും. ചിത്രം ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. റിതേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാനിയ മൽഹോത്രയാണ് നായികയായി എത്തുന്നത്. ആകാശ് സിൻഹയും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

Leave A Reply

Your email address will not be published.