യോഗി ഡാ യുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

0

ധൻസിക പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് യോഗി ഡാ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. നായികാ പ്രധാനയമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം കൃഷ്ണയാണ്. കബീർ സിങ് ആണ് ചിത്രത്തിലെ വില്ലൻ. ചിത്രം ഉടൻ പ്രദർശനത്തിന് എത്തും. ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.