രാജീവി രവി ചിത്രം തുറമുഖത്തിൻറെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും

0

രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുറമുഖം’. ചിത്രത്തിൻറെ ഷൂട്ടിങ് മാർച്ചിൽ ആരംഭിക്കും. നിവിൻ പോളിയും, ബിജു മേനോനുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത് . കൊച്ചി പശ്ചാത്തലമാക്കിയാണ്‌ പുതിയ ചിത്രവും ഒരുങ്ങുന്നത്‌. കൊച്ചി കേന്ദ്രീകരിച്ച്‌ ചിത്രീകരിച്ച രാജീവ്‌ രവി ചിത്രങ്ങൾ ആയിരുന്നു അന്നയും റസൂലും , കമ്മട്ടിപ്പാടവും. ഇവയെല്ലാം വമ്പൻ ഹിറ്റായിരുന്നു. പണ്ട് കൊച്ചി തുറമുഖത്ത് നടന്ന ഒരു വിപ്ലവും അതിൽ മരിച്ചുപോയ മൂന്ന് പേരുടെ കഥയാണ് ചിത്രം പറയുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

Leave A Reply

Your email address will not be published.