ഇന്ന് പ്രദർശനത്തിന് എത്തുന്ന ‘ക്യാപ്റ്റന്‍ മാര്‍വെളിന്റെ കേരള തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു

മാര്‍വലിന്‍റെ റിലീസിനൊരുങ്ങുന്നു ഏറ്റവും പുതിയ ചിത്രമാണ് ‘ക്യാപ്റ്റന്‍ മാര്‍വെല്‍’. ചിത്രം ഇന്ന് പ്രദർശനത്തിനെത്തും. ചിത്രത്തിൻറെ കേരള തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു. അന്ന ബോഡെന്‍, റയാന്‍ ഫ്‌ലെക്ക് എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രി ലാര്‍സന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ സാമുവല്‍ ജാക്‌സണ്‍, ലീ പേസ്, ജൂഡ് ലോ, ക്ലാര്‍ക് ഗ്രെഗ്, ഗ്രെമ്മ ചാന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.. റൂം എന്ന ചിത്രത്തിലൂടെ 2015ൽ മികച്ച നടിക്കുള്ള ഓസ്കർ നേടിയ ബ്രൈ ലാസൻ ആണ് കേന്ദ്രകഥാപാത്രമായ ക്യാപ്റ്റൻ മാർവൽ ആയി എത്തുന്നു. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ക്യാപ്റ്റൻ മാർവൽ. മാർവൽ സ്റ്റുഡിയോസിൽ നിന്നുള്ള ആദ്യ സ്ത്രീകേന്ദ്രീകൃത ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്.

Leave A Reply

Your email address will not be published.