ആൻഗ്രി ബേർഡ്‌സ് 2 : പുതിയ പോസ്റ്റർ പുറത്തിറങ്ങി

0

വാൻ ഒർമാൻ സംവിധാനം ചെയ്യുന്ന പുതിയ ആനിമേഷൻ ചിത്രമാണ് ആൻഗ്രി ബേർഡ്‌സ് 2. ചിത്രത്തിൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ആൻഗ്രി ബേർഡ്‌സ് എന്ന ആദ്യ ചിത്രം വമ്പൻ ഹിറ്റായിരുന്നു. ആൻഗ്രി ബേർഡ്‌സ് എന്ന ഗെയിമിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജെയ്‌സൺ , ജോഷ്, ബിൽ എന്നിവരാണ് ചിത്രത്തിന് വേണ്ടി ശബ്‌ദം നൽകിയിരിക്കുന്നത്. പീറ്റർ ആണ് ചിത്രത്തിന് വേണ്ടി കഥ ഒരുക്കിയിരിക്കുന്നത്. ജോൺ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.