ഹോളിവുഡ് ചിത്രം അലാദിൻറെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു

0

വിൽ സ്മിത്ത് ജിന്ന് ആയി എത്തുന്ന അലാദിനിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി . ആയിരത്തൊന്ന് രാവുകൾ എന്ന പ്രസിദ്ധമായ അറബിക്കഥയെ ആസ്പദമാക്കി ഡിസ്നി ഒരുക്കുന്ന ‘അലാദിനി’ൽ കനേഡിയൻ താരം മെന മസൗദ് ആണ് അലാദിന്റെ വേഷത്തിൽ എത്തുന്നത്. ജാസ്മിൻ രാജകുമാരിയായി നയോമി സ്കോട്ട് അഭിനയിക്കുന്നു.പ്രശസ്ത ഹോളിവുഡ് സംവിധായകനായ ഗൈ റിച്ചിയാണ് അലാദിനെ വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത്.

Leave A Reply

Your email address will not be published.