ഹോളിവുഡ് ചിത്രം ഹെൽ ബോയി പുതിയ പോസ്റ്റർ റിലീസ് ചെയ്തു

നീൽ മാർഷൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെൽ ബോയി. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രം ഏപ്രിൽ 12ന് പ്രദർശനത്തിന് എത്തും. ഡേവിഡ്, മില്ല, സാഷ, ഡാനിയൽ, തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഒരു അമേരിക്കൻ സൂപ്പർ ഹീറോ ചിത്രമാണ് ഹെൽ ബോയി. ചിത്രത്തിൻറെ മൂന്നാം ഭാഗമാണിത്. 2004-ലും, 2008-ലുമാണ് ആദ്യ രണ്ട് ഭാഗങ്ങൾ റിലീസ് ചെയ്തത്. ലോറൻസും, മൈക്കും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.