ടോട്ടൽ ധമാലിൻറെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു

0

അജയ് ദേവ്ഗൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ടോട്ടൽ ധമാൽ. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ചിത്രം ഫെബ്രുവരി 22-ന് പ്രദർശനത്തിന് എത്തി. ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ദ്ര കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിൽ കുമാർ, മാധുരി ദിക്ഷിത്, റിതേഷ് ദേശ്‌മുഖ് അർഷദ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്.

Leave A Reply

Your email address will not be published.