വിശുദ്ധ പുസ്‌തകത്തിന്റെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

0

ഷാബു ഉസ്മാൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വിശുദ്ധ പുസ്‌തകം. ചിത്രത്തിൻറെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. “സ്വപ്‌നങ്ങൾ ” എന്നുതുടങ്ങുന്ന ഗാനത്തിൻറെ വീഡിയോയാണ് പുറത്തിറങ്ങിയത്. ബാദുഷ, മനോജ് കെ ജയൻ, മധു, ജനാർദ്ദനൻ , മാമുക്കോയ, ഭീമൻ രഘു, രതീഷ്, ഉല്ലാസ് പന്തളം, മനോജ് ഗിന്നസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. സുമേഷ് ആണ് ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത്. രാജേഷ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.