“മർദ് കോ ദർദ് നഹി ഹോത”: പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടു

0

അഭിമന്യു നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് “മർദ് കോ ദർദ് നഹി ഹോത”. ചിത്രത്തിൻറെ പുതിയ പ്രൊമോ വീഡിയൊ പുറത്തുവിട്ടു. വാസൻ ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിർമിച്ചിരിക്കുന്നത് റോണി ആണ്. രാധിക, മഹേഷ്, ശ്വേതാ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

Leave A Reply

Your email address will not be published.