ലൂക്കയിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തിറങ്ങി

0

ടൊവിനോ നായകനായി എത്തുന്ന ഏറ്റവും പുതിയായ ചിത്രമാണ് ലൂക്കാ. ചിത്രത്തിൻൻറെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു. അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ലിന്റോ തോമസ് ആണ്. അഹാന ആണ് ചിത്രത്തിലെ നായിക.

Leave A Reply

Your email address will not be published.