അക്ഷയ് കുമാർ ചിത്രം സൂര്യവൻഷിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

0

അക്ഷയ് കുമാറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യവൻഷി. ചിത്രത്തിൻറെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. അക്ഷയ് കുമാർ ചിത്രത്തിൽ ഒരു പോലീസ് കാരനായിട്ടാണ് ചിത്രത്തിൽ എത്തുന്നത്. കരൺ ജോഹറും, രോഹിത് ഷെട്ടിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രോഹിത് ഷെട്ടിയുടെ അവസാനം ഇറങ്ങിയ ചിത്രം സിംബ ആയിരുന്നു. ചിത്രം വൻ വിജയമാണ് ബോക്സ് ഓഫീസിൽ ഉണ്ടാക്കിയത്. രോഹിത് ഷെട്ടിയുടെ പോലീസ് സിനിമകളിലെ നാലാമത്തെ ചിത്രമാണിത്.

Leave A Reply

Your email address will not be published.