ഉറിയടി 2-ലെ ആദ്യ ഗാനത്തിൻറെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

വിജയ് കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉറിയടി 2. ചിത്രത്തിലെ പുതിയ ഗാനത്തിൻറെ ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിയത്. 2016-ൽ പുറത്തിറങ്ങിയ ഉറിയടിയുടെ രണ്ടാം ഭാഗമാണ് ചിത്രം. വിജയ് കുമാർ, വിസ്‌മയ, സുധാകർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രം നിർമിക്കുന്നത് നടൻ സൂര്യആണ്. ചിത്രത്തിലെ ഒരു പ്രണയ ഗാനത്തിൻറെ ലിറിക്കൽ വിഡിയോയാണ് പുറത്തിറങ്ങിയത്. ഗോവിന്ദ് വസന്ത് ആണ് ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത്.

Leave A Reply

Your email address will not be published.