ഗല്ലി ബോയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

0

രൺവീർ സിംഗ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗല്ലി ബോയി. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. “ഷേർ ആയ” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ഡിവൈനും, ഡബ് ശർമ്മയും ചേർന്നാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്, സംഗീതം നൽകിയിരിക്കുന്നത് ഡിവൈൻ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ഡിവൈനും, ഡബ് ശർമ്മയും ചേർന്നാണ്.

Leave A Reply

Your email address will not be published.