മുന്തിരി മൊഞ്ചൻ എന്ന ചിത്രത്തിൻറെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

0

വിജിത് നമ്പിയാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മുന്തിരി മൊഞ്ചൻ. ചിത്രത്തിൻറെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. പഴയകാല നടി സലീമാ ചിത്രത്തിലെ അഭിനയിക്കുന്നുണ്ട്. ദേവനും ചിത്രത്തിൽ പ്രദാനവേഷത്തിലെത്തുന്നുണ്ട്. മനേഷ് കൃഷ്ണൻ , ഗോപിക അനിൽ ,ബോളിവുഡ് താരം കൈരാവി തക്കർ , സലിം കുമാർ, ഇന്നസെന്റ് , ഇർഷാദ് , നിയാസ് ബക്കർ , ഇടവേള ബാബു, അഞ്ജലി നായർ, വിഷ്ണു നമ്പ്യാർ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. പി.കെ അശോകൻ നിർമ്മിക്കുന്ന ഈ ചിത്രം ഏറോസ് ഇന്റർനാഷണലാണ് അവതരിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.