ഗോകുൽ സുരേഷ് എം. പദ്മകുമാറിൻറെ പുതിയ ചിത്രത്തിൽ

0

എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഗോകുൽ സുരേഷ് നായകനായി എത്തും. ചിത്രം മലയാളത്തിൽ, തമിഴിലും പ്രദർശനത്തിന് എത്തും. തമിഴ് നടൻ വിദാർത്ഥയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിശ്വൻ ആണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്.

Leave A Reply

Your email address will not be published.