ഗ്രാമവാസീസ്: പുതിയ പോസ്റ്റർ റിലീസ് ചെയ്തു

0

ഷജീർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗ്രാമവാസീസ്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. നിതിൻ നാരായണൻ ആണ് ചിത്രത്തിൻറെ കഥ എഴുതിയിരിക്കുന്നത്. ഇന്ദ്രൻസ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. എൻ എസ് കുമാർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സന്തോഷ് കീഴാറ്റൂര്‍, നീന കുറുപ്പ്, അസീസ് നെടുമങ്ങാട്, മിഥുന്‍ തുടങ്ങിയ താരങ്ങള്‍ അണി നിരക്കുന്നുണ്ട്. പുതുമുഖങ്ങളായ വിഷ്ണു പ്രസാദും, സാനന്തിയുമാണ് നായികാ നായകന്മാര്‍. ഇവരുടെ ആദ്യ ചിത്രം കൂടിയാണിത്.

Leave A Reply

Your email address will not be published.