‘എന്നെ നോക്കി പായും തോട്ട’: ഏപ്രിൽ 12-ന്

0

ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എന്നെ നോക്കി പായും തോട്ട’. ചിത്രം ഏപ്രിൽ 12-ന് പ്രദർശനത്തിന് എത്തും . ഗൗതം വാസുദേവ് മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയവും ആക്ഷനും നിറഞ്ഞ ചിത്രം പി. മദൻ ആണ് നിർമ്മിക്കുന്നത്. മേഖ ആകാശ് ആണ് ചിത്രത്തിലെ നായിക.

Leave A Reply

Your email address will not be published.