തമിലരസൻ: പുതിയ പോസ്റ്റർ പുറത്തിറങ്ങി

0

വിജയ് ആൻറണി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തമിലരസൻ. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷൻ ഡ്രാമ ചിത്രമാണ്. പോലീസ് ആയിട്ടാണ് വിജയ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത്. പ്രണവ്, യോഗി ബാബു, പാണ്ടിരാജൻ, മഹത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. എസ്‌എൻഎസ്‌ മൂവിസാണ് ചിത്രം നിർമിക്കുന്നത്.

Leave A Reply

Your email address will not be published.