തമിഴ് ചിത്രം ഐരായുടെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

0

നയൻ‌താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഐരാ. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. സർജുൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നയൻതാര ഡബിൾ റോളിൽ എത്തുന്ന ചിത്രം കൂടിയാണിത്. കെജിആർ ആണ് ചിത്രം നിർമിക്കുന്നത്.

യോഗി ബാബു, പ്രവീൺ, ജയപ്രകാശ്, ലീലാവതി,ത്യാഗരാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കെ എസ് സുന്ദരമൂർത്തിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.