‘മേരാ നാം ഷാജി’ ; ആദ്യ ഗാനം 15 ന്

0

കട്ടപ്പനയിലെ റിഥിക് റോഷനു ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മേരാ നാം ഷാജി. ചിത്രത്തിലെ ആദ്യ ഗാനം വെള്ളിയാഴ്ച (15/03/2019) വൈകുന്നേരം 5 മണിക്ക് ടോവിനോയുടെ ഫേസ്ബുക് പേജിലൂടെ പുറത്തുവിടും.

Leave A Reply

Your email address will not be published.